ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2 -----
രണങ്ങൾ ധാരാളം ഉണ്ടെന്നു കണ്ടാൽ ഇനി ഇരിപ്പുള്ള നല്ലനല്ല ഉപന്യാസങ്ങൾ അടങ്ങിയ ഈ പുസ്തകത്തി ന്റെ രണ്ടാം ഭാഗവും വഴിയെ പുറത്തിറക്കുന്നതാണ്.
ഈ പ്രസിദ്ധീകരണത്തിനു അനുവാദം തന്ന സഭ
യോടും ഇതിൽ അടങ്ങിയ ഉപന്യാസങ്ങളെല്ലാംവഴിപോ ലെ പരിശോധിച്ചു നിറം പിടിപ്പിച്ചു തന്നിട്ടുള്ള മിസ്റ്റർ കെ. വാസുദേവൻ മൂസ്സതിനോടും വളരെ ഭംഗിയിൽ കൃത്യസമയത്തു പുസ്തകം അച്ചടിച്ചു തന്നിട്ടുള്ള 'തൃ ശ്ശിവപേരൂർ മംഗളോദയം' കമ്പനിക്കാരോടും എനി ക്കുള്ള സീമാതീതമായ കൃതജ്ഞതയേയും ഈ അവസര ത്തിൽ പ്രകാശിപ്പിച്ചുകൊള്ളുന്നു. ഈ പുസ്തകത്തിന്നു അ നുരൂപമായ ഒരു പ്രസ്താവന എഴുതി തന്ന സാഹിത്യര സികനായ കെ. വി. എം. അവർകളോടു ഞാൻ പ്രത്യേ കം നന്ദിയുള്ളവനായിരിക്കുന്നതാണ്.
എന്ന്
15--9--92 } പ്രസാധകൻ
ഇടപ്പള്ളി } വി. എസ്സ്. നാരായണൻനമ്പൂതിരി
------------------------------------
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |