മു ഖ വു ര.
---------------
നമ്പൂതിരിസമുദായത്തെ സംബന്ധിച്ചുള്ള ഓരോ
നിരുപണം സമുദായസ്നേഹികളായ പല മാന്യന്മാരും ഓ രൊ അവസരത്തിൽ സഭകളിലും പത്രപംക്തികളിലും ആയി എഴുതി പ്രസിദ്ധം ചെയ്തു തുടങ്ങീട്ടു കപറച്ചു കാലമാ യി. എന്നാൽ, അവയിൽ നല്ലവയെ കൂട്ടിച്ചേർത്ത് ഒ രു പുസ്തകമാക്കി ഇതേവരെ ആരും പ്രസിദ്ധം ചെയ്തതാ യി അറിയുന്നില്ല. ഈവിധമുള്ള ഒരു പ്രസിദ്ധീകരമത്തി ന്റെ ആവശ്യവും ഔചിത്യവുമാണ് എന്നെ ഈ പുസ്തക ത്തിന്റെ ആവിർഭാവത്തിന്നു ഒന്നാമതായി പ്രേരിപ്പിച്ചിട്ടു ള്ളത്. പിന്നെ,'യോഗക്ഷേമസഭ'യോടു എനിക്കുള്ള അ തിയായ പ്രതിപത്തി ഈ പുതിയപ്രസിദ്ധീകരണത്താൽ ഈ ഉപസഭക്ക് ഉണ്ടാവുന്ന അഭിമാനം, ആദായം, സ ർവ്വോപരിയായി ഈ പുസ്തകപാരായണത്താൽ സമുദായാം ഗങ്ങൾക്കു ഒരു പുതിയ ഉണർച്ച ഉണ്ടാകുമെന്നുള്ള എന്റെ ഉത്തമവിശ്വാസം എന്നിവകളും ഈ ഉദ്യമത്തിൽ പ്രധാ നകാരണങ്ങളാകാതിരുന്നിട്ടില്ല.
ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ള ഉപന്യാസങ്ങളെ
ൾ ഈ സഭയുടെ പല യോഗങ്ങളിലുമായി വായിച്ചിട്ടു
ള്ളവയാണ് . എന്നാൽ, ഈ വിഷയത്തിൽ സമുദായ
സ്ലേഹികളുടേയും മററു മാന്യന്മാരുടേയും സാഹായ്യസഹക
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |