ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪ സമുദായബോധം
ന്നു തോന്നുന്നില്ല. അങ്ങിനെയാണെങ്കിൽ അതു നമ്മളിൽ മാ ത്രം പ്രകാശിക്കാത്തതു എന്തുകൊണ്ടെന്നായിരിക്കാം ചി ലരുടെ ആലോചന. എന്തുചെയ്യാം ! മറ്റുള്ളവർക്കുള്ളതു പോലെതന്നെനമുക്കാ സ്വാഭാവികമായ ഉത്സാഹശക്തി ഉണ്ടെങ്കിലും അതു മടികൊണ്ടു തീരെ ഗ്രസിച്ചിരിക്കുന്നു. ഇളവരെയും മോചനം തുടങ്ങീട്ടില്ല. നമ്മുടെ പരിശ്ര മംകൊണ്ടല്ലാതെ അതു സ്വയമായി വിട്ടുമാരുന്നതല്ല. അ തിനാൽ പലദിക്കുകലിൽ പല ഉപസഭ കൂടുകയും ആ വക സമ്മേളനങ്ങളിൽ നമ്മുടെ സമുദായസ്നേഹികളായ പ്രഭുക്കന്മാരും സമുദായപരിഷ്കാരത്തിന്നു വേണ്ടതായ പ ല കാര്യങ്ങളെയും, പാഛി വാദ്രപ്രതിവാദങ്ങൾ നടത്തുക യും അവയെല്ലാം ഭൂരിപക്ഷാഭിപ്രായംപോലെ തീരുമാനി ക്കുകയും അപ്രകാരം തീരുമാനിച്ച കാര്യങ്ങളെല്ലാം ഉടൻ നടപ്പിൽ വരുത്തുവാൻ അവർതന്നെ പണംകൊണ്ടും ശരീ രംകൊണ്ടും ഒരുപോലെ പരിശ്രമിക്കുകയും ചെയ്യുന്നതാ യാൽ മാത്രമെ നമുക്കു ഗുണം വരികയുള്ളു. എടപ്പിള്ളി ഗണപതിരാജാ. --------ഃഃഃ------
൫ നവീന വിദ്യാഭ്യാസം. ------ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചാകട്ടെ അതിന്റെ നിർവ്വചനത്തെക്കുരിച്ചാകട്ടെ ഇക്കാലത്തു എ ത്രതന്നെ പറഞ്ഞാലും അതു അനാവശ്യമായി വരാൻ ത
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |