ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪0 സമുദായബോധം
ന്നതെല്ലാം പ്രവർത്തിക്കാമെന്നും വയ്യെന്നും ഉള്ള ജ്ഞാനം ഉണ്ടാകുന്നത്. ഇതൊന്നും ഉണ്ടാകാതെ തൊണുന്നൂറു വ യസ്സായാലും, നൂറു വയസ്സായാലും ആ പുരുഷനെ ബാ ലൻ എന്നു വിളിക്കുന്നതിൽ യാതൊരു വിരോധവും ഉ ണ്ടെന്നു തോന്നുന്നില്ല. അപ്പോൾ നമ്മുടെ സമുദായ ത്തിൽ നോക്കിയാൽ മുക്കാലേമുണ്ടാണിയും ബാലന്മാരെ ന്നുതന്നെ വേണം ഇപ്പോൾ പറവാൻ. അതിനാൽ സമു ദായം മുവുവൻ ഒരു കുടുംബമായി വിചാരിക്കുകയും മുൻ വിവരിച്ചവരിൽനിന്നും ബാക്കിയുള്ള ആളുകളെ വൃദ്ധന്മാ രെന്നൊ, അല്ലെങ്കിൽ കാരണവന്മാരെന്നൊ പറയുകയും ചെയ്യുന്നതായാൽ ഈ ബാലന്മാർ ചെയുന്ന അപരോധം ഈ കാരണവന്മാരല്ലാതെ മറ്റാരെങ്കിലും അനുഭവിക്കു മെ ? അതുകൊണ്ടു അവർക്കു സമുദായസ്നേമുണ്ടെങ്കിൽ അവരെല്ലാവരും ഒത്തൊരുമിച്ചു അവിടങ്ങളിലയി സാമുദായവിദ്യാഭ്യാസവും, നവീനവിദ്യാഭ്യാസവും നമ്മു ടെ സമുദായത്തിലും വേണ്ടപോലെ പ്രചരിപ്പിക്കുന്നതി ലേയ്ക്കായി പല പാഠശാലകളും, സ്ക്കൂളുകളും സ്ഥാപിക്കുക യും വല്ല ആചാരക്രമംകൊണ്ടൊ, മറ്റൊ പഠിപ്പിലേയ്ക്കു ഏതെങ്കിലും അസൌകര്യമുണ്ടെങ്കിൽ അതു തീർത്തുകൊടു ത്തു അവരെ വേണ്ടപോലെ ഉത്സാഹിപ്പിക്കുകയും ചെ യ്യേണ്ടതാണ്. അവനവന്റെ ജീവിതം ഏവനും കഴിച്ചുകൂട്ടുവാൻ പ്രയാസമില്ല. വിശേഷജ്ഞാനമില്ലാത്ത പക്ഷീമൃഗാദിക ളുംകൂടെ ആഹാരാദിചതൃഷ്ടയത്തെ നിർബ്ബാധമായി ന
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |