താൾ:Samudhaya bhodham 1916.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ ഉ ത്സാ ഹം

                                     --------
                ' ഉത്സാഹിനംപുരുഷ സിംഹമുപൈതിലക്ഷ്മീർ---
                  ദൈവംപ്രമാണമിതികാപുരുഷാവദന്തി.'
                ഉത്സാഹമാണു നമുക്കു പുരുഷാർത്ഥസാധനമായിട്ടുള്ള  ത്. ഉത്സാഹമില്ലാതെയിരുന്നാൽ   ദൈവകാരുണ്യമു
ണ്ടാകയില്ലെന്നുതന്നെയല്ലാ,  ദൈവകോപമുണ്ടാ.ിരി
ക്കുകയും ചെയ്യും. തന്റെ പ്വൃത്തിയെ അനുവർത്തിക്കു
ന്നവരുടെ നേരെ തൃപ്തിയും അതിനെ നിഷേധിക്കുന്നവരു
ടെ നേരെ അതൃപ്തിയും തോന്നുന്നതു ലോകസാധാരണ
മാണല്ലൊ. അങ്ങിനെയിരിക്കെ ലേകരിത്യാ ആലോ
ചിച്ചുനോക്കുന്നതായാൽ ദൈവകോപം വരാതെ നിവൃ
ത്തിയില്ലാ. സദാ നിർവികാരനായി നിർബ്ബധമാംവ
ണ്ണം യോഗനിദ്രയിൽൌ ലയിച്ച പരമാനന്ദത്തെ അനുഭവി
ച്ചുകൊണ്ടിരുന്ന ഈ ഇശ്വരൻ ഒരുകാലത്തു ഉണർന്നു
മായാസമ്മിട്ടിതനായി തനിക്കു തൽക്കാലം ഉണ്ടായ ദി
വ്യോത്സഹത്താൽ സകലപ്രപഞ്ചങ്ങളേയും അതായതു,
പൃഥിവി തുടങ്ങിയ പഞ്ചഭൂതകളേയും അതിൽനിന്നു സക
ലാലോകങ്ങളേയും, സകല ജീവജാലകങ്ങളെയും, സകല സ
സ്യജാലകങ്ങളേയും, സകല ലോഹജാലങ്ങളേയും, എന്നു
വേണ്ട അനേകായിരം സംവത്സരം പഞ്ചപ്രാണങ്ങളേ
യും അക്കി പ്രപഞ്ചം മുഴുവനും ജ്ഞാദൃഷ്ടിയിൽ നി
ർത്തി വിമർശനം ചെയ്യുന്നവരായ മഹർഷിമാരുടെ മനോദ
ർപ്പണത്തിൽപ്പോലും പതിഞ്ഞിട്ടില്ലാത്തതായ അനവധി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/45&oldid=169500" എന്ന താളിൽനിന്ന് ശേഖരിച്ചത്