താൾ:Samkshepavedartham 1772.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്മഫ


വുംആയിന്നന്നെക്കുമുള്ളആയിസ്സിന്ന മൊക്ഷപ്പട്ടഉയിൎക്കുമെന്നതിനെകൊ ണ്ടഅവരുടെഅസ്തികൾആശ്രയപ്പട്ടബ ഹുമാണിച്ചവന്ദിക്കയുവെണം.

        ഗു തംപുരാന്റെറതിരുനാമംകൊ

ണ്ടവെലാൽസത്യംചൈയ്യാതെയെ ന്നരണ്ാമതത്തെപ്രമാണത്തിൽനമ്മു ക്കഎങ്കെല്ലാംവിലക്കിരിക്കുന്നു

     ശി വചനം കൊണ്ടയംപുരാന്റെറ

തിരുനാമത്തിന്നമെനിക്ഷയംവരുത്ത രുതെന്നഅയായതആചാരവുംഭക്തി യും കൂടാതെതംപുരാന്റെറതിരുനാ മംപിടിച്ചപറയരുതെന്നവിലക്കുന്നു വിശെഷിച്ചപുളിആണയും ദിഷ്ടതി യും ന്യായവുമില്ലാത്തസത്യങ്ങലും ചൈയ്യരുതെന്നുംതംപുരാനെകൊണ്ടും പുണ്യവാളരെകൊണ്ടുമുള്ളദുഷിവദം


                                                                      പറ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/92&oldid=169453" എന്ന താളിൽനിന്ന് ശേഖരിച്ചത്