ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാഠം
രക്ഷപ്പടുവാൻനസ്രാണികൾഒക്കക്കും
തിരിച്ചറിഞ്ഞവിശ്വസിച്ചെമതിയാ
വുയെന്നനമ്മുടെമാൎഗ്ഗത്തിനുടെ
പ്രധാനപ്പട്ടരഹസ്യങ്ങൾ
എന്നതിന്മെൽ
ഗു എത്രതംപുരാൻ ഉണ്ട
ശി ഒരുവൻതമ്പുരാനെയുള്ളു
ഗു തംപുരാനിലെത്രആൾഉണ്ട
ശി തമ്മിൽതമ്മിൽവെവ്വെറെയിരിക്കുന്നമൂന്നാളുകൾഉണ്ട
ഗു ഇമൂന്നആളുകളാര
ശി ബാവായുംപുത്രനുംറൂഹാദാക്കൂദശായുമെന്ന
ഗു ഇരഹസ്യമെങ്ങനെവിളിക്കപ്പെടുന്നു
ശി എത്രയും ശുദ്ധമാകപ്പെട്ടത്രിത്വ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rojypala എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |