ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗു നിന്നെ കാക്കുന്ന മാലാഖാടെ രക്ഷയും ആശ്രയവും ഉണ്ടാകേണ്ടീട്ട് എന്തെല്ലാം നമസ്കരിപ്പാറുള്ളൂ?
ശി എന്നെ കാക്കുന്ന കൎത്താവിന്റെ മാലാഖായെന്ന് എല്ലാവരും സമന്യം ചൊല്ലുന്ന നമസ്കാരം നമസ്കരിപ്പറുണ്ട്.
ഗു ഇ നമസ്ക്കാരം ചൊല്ലി കേൾക്കട്ടെ.
ശി എന്നെ കാക്കുന്ന കൎത്താവിന്റെ മാലാഖായെ തമ്പുരാന്റെ അനുഗ്രഹത്താൽ നിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. എന്നെ ഇ ദിവസത്തിൽ കാത്ത് നല്ല ബുദ്ധിയും തന്ന് എന്റെ ഹൃദയത്തിലെ ആശകളും എന്റെ വശങ്ങളും നേരാക്കി സൂക്ഷിച്ച കൎത്താവിനോട് മറൂത്ത പിഴക്കാതെ ഇരിപ്പാൻ എന്നെ രക്ഷിച്ചു കൊള്ളണമേ ആമേൻ
======================================================
F ഗു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |