താൾ:Samkshepavedartham 1772.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രധ


 ഗു തംപുരാനൊടനമസ്കരിക്കുന്നതും

പുണ്യവാളരൊടനമസ്കരിക്കുന്നതും ദൊ മുണ്ടൊ

 ശി തിന്മയിൽനിന്നനമ്മെരക്ഷിച്ചവെ

ണ്ടുന്നനന്മകൾനമ്മുക്കതരെണമെന്നതം പു രാനൊടനാം അപെക്ഷിക്കുന്നുവി ശെ ഷിച്ചനമ്മുടെ ആവശ്യങ്ങളും നമസ്കാര ങ്ങളുംതംപുരാൻറെറതിരുമുൻഭാഗെ കാഴച്ചവച്ചനമ്മുക്കവെണ്ടിട്ടതംപുരാ നൊട അപെക്ഷിക്കെണനെന്നതിന്നപു ണ്യവാളരൊടനാംനമസ്കരിക്കുന്നു

 ഗു ഒരപുണ്യവാളൻഇന്നമനഗുണം

ചൈയ്യിതുയെന്നപറയുന്നതിൻറെറ സാരമെങ്ങന്ന

 ശി ആപുണ്യവാളൻതംപുരാനൊട

അപെക്ഷിച്ചഇന്നമനഗുണംതരീച്ചു യെന്നതിൻറെറഅർത്ഥമായത


                                                       ഗു
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/82&oldid=169442" എന്ന താളിൽനിന്ന് ശേഖരിച്ചത്