താൾ:Samkshepavedartham 1772.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പതിന്നൊന്നാംപാഠം


ഒടുക്കത്തപകുപ്പുകൾമൂന്നയെന്നതിന്മെൽ


 ഗു പിഴകളുടെ പൊറുതിയെന്നപത്താം പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു.

 ശി ശുദ്ധമാന കൂദാശകളുടെ മദ്ധ്യത്താൽ ദൊഷങ്ങളൊക്കയും പൊക്കി കൊൾവാൻ മാറാനീശോമിശിഹാ തൻെററ പള്ളിക്കമുഷ്കരത്വം കൊടുത്തു യെന്ന നമ്മെ പഠിപ്പിക്കുന്നു.

 ഗു ഇ ശുദ്ധമാനകത്തോലിക്കപള്ളിയിൽ അല്ലാതെദൊഷപൊറുതിഉണ്ടൊ

 ശി കത്തൊലിക്കപള്ളിയിൽനിന്ന പുറത്തിരിക്കുന്നവൎക്ക ദൊഷപൊറുതിയും രക്ഷയുടെശരണവുമില്ല ഒരുനാളും.E3
ഗു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തമ്പി പാലത്തിങ്കൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/71&oldid=169430" എന്ന താളിൽനിന്ന് ശേഖരിച്ചത്