താൾ:Samkshepavedartham 1772.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ധപ്ര


 ഗു പുണ്യവാളന്മാരുടെഒരിമ്പാക

കൊണ്ടആകാശത്തിലുള്ളവരുംബെസ്പു ർക്കാനയിലുള്ളവരുംതമ്മിൽഉപകാര മുണ്ടൊ

ശി പുണ്യവാളന്മാരനമ്മുക്കവെണ്ടിട്ടും

ബെസ്പുർക്കാനയിലിരിക്കുന്നആത്മാവുകൾ ക്കവെണ്ടിട്ടുംതംപുരാനാടഅപെക്ഷി പ്പാറുണ്ടവിശെഷിച്ചനമ്മുടെധർമ്മങ്ങളും നമസ്കാരങ്ങളുംമററുംഇവണ്ണമുള്ളന ന്മപ്രവൃത്തികൾകൊണ്ടുംഞങ്ങളും കൂ ടെബെസ്പുർക്കാനയിലിരിക്കുന്നആത്മാവുക ളെതണുപ്പിച്ചകൊൾകയുമാംയെന്ന തിലെകൊണ്ടഭ്രവാസികളുംമൊക്ഷവാ സികളും ബെസ്പുർക്കാനയിൽപൊയിഅ വിടെഞരിക്കപ്പടുന്നആത്മാവുകളും ശൂ ദ്ധമടനപള്ളിയിലുള്ളനന്മപ്രവൃത്തിക ൾകൊണ്ടതമ്മിൽകൂറുംപകാരവുമുണ്ട


                                        പതി
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/70&oldid=169429" എന്ന താളിൽനിന്ന് ശേഖരിച്ചത്