താൾ:Samkshepavedartham 1772.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 ഗു കത്തൊലിക്കപള്ളിയെന്നതിൻെററ അൎത്ഥമെന്തന്നു

 ശി എല്ല ഇടത്തിൽ പരന്നിരിക്കുന്ന പള്ളിയെന്നതിൻെററ അൎത്ഥമായത

 ഗു ഇത്തിരിച്ച ചൊല്ലികെൾക്കെട്ടെ

 ശി എല്ല ഇടത്തിലും എല്ല കാലത്തിലും എല്ല ജാതിലും എല്ല പ്രായത്തിനുമുള്ള വിശ്വാസക്കാരരെ കത്തൊലിക്ക പള്ളി തന്നിൽ അടക്കികൊള്ളുന്നുയെന്നതിന്റെ അൎത്ഥമായത

 ഗു ശുദ്ധമാനറൂഹാദക്കുദശാടെമെൽ പറഞ്ഞുടൻത്തന്നെ പള്ളിയുടെമെൽ പറയുന്നതെന്തെ

 ശി പള്ളിയിലുള്ള ശുദ്ധതയും പുണ്യവും ഗുണമൊക്കെയുടെ ആദികാരണവും ഒറവുമാകുന്ന ശുദ്ധമാനറൂഹാദക്കുദശായിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/68&oldid=169426" എന്ന താളിൽനിന്ന് ശേഖരിച്ചത്