താൾ:Samkshepavedartham 1772.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്ത തലവൻ ഈശൊമിശിഹാകുന്നത വിശെഷിച്ചഭൂമിയിംകൽ ഈശൊമിശിഹാടെസ്ഥാനത്തിൽ ഇരിക്കുന്ന മാർശെമൊൻ‌കെപ്പാടെ അനന്തരവനായ ശുദ്ധമാന മാൎപ്പാപ്പപള്ളിയുടെ കാണപ്പട്ടതലവൻ ആകുന്നത

 ഗു ശുദ്ധമാനയെന്ന ഇ പള്ളിയെവിളിക്കുന്നതെന്തെ

 ശി ഇപള്ളിയുടെ തലവനും അടിസ്ഥാനവുമാകുന്നമാറാനീശൊമിശിഹാ കാതലായദൈവശുദ്ധമായതിനെകൊണ്ടും ഇപള്ളീടെ ജീവസന്ധുക്കളിൽ പലരും ശുദ്ധമകപ്പട്ടവരാകുന്നതിനെകൊണ്ടും ഇ പള്ളിയുടെമാൎഗ്ഗവും വിശ്വാസവും കൂദാശകളും ശുദ്ധമാകുന്നതിനെകൊണ്ടും ശുദ്ധമാനപള്ളിയെന്നവിളിക്കപ്പെടുന്നു



E
ഗു
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ വെള്ളെഴുത്ത് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/67&oldid=169425" എന്ന താളിൽനിന്ന് ശേഖരിച്ചത്