താൾ:Samkshepavedartham 1772.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാവായും പുത്രനും യെന്നപൊലെ അന്നാതി ആയ തംപുരാനും സൎവ്വതും വശമുള്ളവനും വസ്തുക്കളെല്ലാം സൃഷ്ടിച്ച വാണിരിക്കുന്ന പരമനാഥനുമാകുന്നുയെന്ന നമ്മെ പഠിപ്പിക്കുന്നു

 ഗു ശുദ്ധമാന റൂഹാദക്കുദശാടെ പുറപ്പാട എങ്ങനെ

 ശി മനസ്സും ഉപവിയും വഴിയായിട്ട ബാവായിൽ നിന്നും പുത്രനിൽ നിന്നും റൂഹാദക്കുദശാ പുറപ്പെടുന്നു.  ഗു എന്നാൽ ബാവായിൽനിന്നു പുത്രൻ പിറക്കപ്പടുന്നുയെന്നും ബാവായിൽ നിന്നും പുത്രനിൽനിന്നും റൂഹാദക്കുദശാ പുറപ്പെടുന്നുയെന്നും വരുംപൊൾ പുത്രൻ ആകും മുൻപെ ബാവാ ഉണ്ടായിരുന്നുയെന്നും ബാവായും പുത്രനും റൂഹാദകുദശായ്ക്കു മുൻപിൽ ആകുന്നുയെന്നും വ


രുമെ
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/62&oldid=169420" എന്ന താളിൽനിന്ന് ശേഖരിച്ചത്