താൾ:Samkshepavedartham 1772.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടുകയും ദുഷ്ടരെ കാന്തപ്പടുകയും ചൈയ്യുന്നുയെന്ന കാണ്മാറുണ്ട. എന്നാൽ ഇഹലൊകം തംപുരാൻ പരിപാലിച്ച വാണിരിക്കുന്ന ന്യായവും ക്രമവും അറിയെണ്ടീട്ട ഒടുക്കത്ത ചൊദ്യം വെണ്ടിരിക്കുന്നു

 ഗു മിശിഹാടെമെനിക്ക് എന്തിന്ന്?

 ശി എത്രയും വലിയ നെരുകെടായി മാനുഷരാൽ ഈശൊമിശിഹാ വിധിക്കപ്പെട്ടുയെന്നതിനെ കൊണ്ട ഒരിക്കൽ യെംകിലും മാനുഷരൊക്കയുടെ സമുക്ഷത്ത എല്ലാവരും വിധിക്കുന്ന നാഥനായിട്ട വരുവാൻ അവകാശമുണ്ട.

 ഗു പുണ്യവാളന്മാരുടെ പുകഴ്ച്ചക്കും കൂടെ എന്തെ?

 ശി അവരിൽ പലര ദുൎജ്ജങ്ങളുടെ നിൎമ്മാണവും ദുഷ്ടതയും കൊണ്ട എത്രയും വലിയ മെനിക്ഷയമായി മരിച്ചതിനെ

=======================================================

നകൊ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/60&oldid=169418" എന്ന താളിൽനിന്ന് ശേഖരിച്ചത്