താൾ:Samkshepavedartham 1772.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളെ തന്റെ ശ്ലീഹന്മാരെ എറെഎ റെ പഠിപ്പിപ്പാനുമായിട്ട നാല്പത ദിവ സം ഇഹലൊത്തിംകൽ മിശിഹാ ഇരു ന്നു ആകാശത്തെഴുന്നെള്ളും മുൻപെ

ഗു ആകാശത്തെഴുന്നെള്ളിയത എ ങ്ങനെ തംപുരാനായിട്ടൊ മാനുഷനാ യിട്ടൊ

ശി ൟശൊമിശിഹാ തംപുരാനാ യിട്ട എല്ല ഇടത്തിലിരിക്കുന്നയെന്നതി ന്നെകൊണ്ടമാനുഷനായിട്ടത്രെ ആകാ ശത്ത എഴുന്നെള്ളി

ഗു മിശിഹാ തംപുരാൻ ആകാശത്ത എഴുന്നെള്ളിയെന്നും എത്രയും ശുദ്ധമ കപ്പട്ട തന്റെ മാതാവ ആകാശത്ത എടുക്കപ്പട്ടുയെന്നും ചൊല്ലുന്നതെന്തെ

ശി പട്ടാങ്ങയായ തംപുരാനും പ ട്ടാങ്ങയായ മാനുഷനും ആകുന്ന മിശി

D 3
ഹാ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/55&oldid=169412" എന്ന താളിൽനിന്ന് ശേഖരിച്ചത്