താൾ:Samkshepavedartham 1772.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫ധ


കൊണ്ടുപൊകുമെന്നശരണമായിപാ ർത്തിരുന്നുഎന്നാൽമിശിഹാടെസുദ്ധമാ നആത്മാവപാതാളത്തിൽഇറങ്ങി യപ്പൊൾതന്റെറദൈവസുഖംഅ വർക്കകാട്ടിമൊക്ഷടുത്തിയാറെആ കാശത്തിംകൽതാൻഎഴുന്നെള്ളിയ പ്പൊൾതനൊടകൂട്ടികൊണ്ടുപൊകയും ചൈയ്യിതു

 ഗു  ബാവാമ്മാരുടെആത്മാവുകളഅ‍

മൊക്ഷത്തിൽമുൻപെപൊകാങ്ങ തെങ്കെ

 ശി ആദത്തിന്റെറപിഴയാലെപൂ

ട്ടികിടന്നആകാശമൊക്ഷംതന്റെറമ രണത്താലെംരംശൊമിശിഹാതുറന്ന താൻത്തന്നെആകാശത്തമുൻപിൽക രയെറെണമെന്നീട്ടബാവാമ്മാരുടെ ആത്മാവുകൾമ്ശീഹാഎഴുന്നെള്ളുംമുൻ


                                        പെ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/52&oldid=169409" എന്ന താളിൽനിന്ന് ശേഖരിച്ചത്