Jump to content

താൾ:Samkshepavedartham 1772.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മധന്മ


   ശി  മിശിഹാകൎത്താവമരിച്ചുടനെത

ന്റെറശുദ്ധമാനആത്മടവഓറടഹ ത്തിന്റെറമടിയെന്നപെരുള്ളപട താളത്തിൽഇറങ്ങിഅവിടെയുണ്ടാ യിരുന്നബാവീമ്മാരെതക്ഷിച്ചതാൻ മരിച്ചീട്ടമൂന്നാംപക്കംഉയിർത്തുയെന്ന നമ്മെപഠിപ്പിക്കുന്നു

  ഗു ബാവാമ്മരുടെആത്മാവുകൾ

പാതാളത്തിൽഎങ്കചൈതിരുന്ന

  ശി പട്ടാങ്ങയായമിശിഹാകുന്നംരം

ശൊകർത്താവിന്റെശവരവഅന്മകൂല ത്തൊടുകൂടെശരണ്ടമായിപാർത്തിരുന്നു

   ഗു  ബാവാമ്മാരു  ആത്മവുകൾമി

ശിഹായിൽനിന്നഎങ്കെല്ലാംശരണമാ യിപാർത്തിരുന്നു

    ശി  പാതാളത്തിൽനിന്നഅവരെ

രക്ഷിച്ചആകാശമൊക്ഷത്തിൽകൂട്ടി


                                     D                                 കൊ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/51&oldid=169408" എന്ന താളിൽനിന്ന് ശേഖരിച്ചത്