താൾ:Samkshepavedartham 1772.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശി എന്നന്നെക്കുമുള്ളനരകം

ഗു നരകത്തിൽഎന്തെല്ലാംദുരിതംഉള്ളു

ശി നരകവാസികൾക്കതംപുരാനെക്കാണ്മാൻവശമല്ലഒരുനാളും വിശെഷിച്ചഎന്നന്നെക്കുമുള്ളതീയിൽകിടന്നഗുണമൊന്നുംകൂടാതെതിന്മഒക്കയുംഅനുഭവിച്ചഅറുതില്ലാത്തദുഷ്കൎമ്മങ്ങളെക്ഷമിക്കെണ്ടിവരും

ഗു തംപുരാൻആരാകുന്നു

ശി സൎവ്വഗുണങ്ങളുടെഭാജനമായിരിക്കുന്നഎത്രയുംനിൎമ്മല പ്പട്ടഅരൂപിയുംആകാശവുംഭൂമിയുംസൃഷ്ടിച്ചവാണിരിക്കുന്നഉടയനാഥനുംതംപുരാൻ ആകുന്നത

ഗു തംപുരാനെഉണ്ടാക്കിയതാര

ശി ഉടയതംപുരാൻതന്നാൽത്താൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rojypala എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/5&oldid=169406" എന്ന താളിൽനിന്ന് ശേഖരിച്ചത്