Jump to content

താൾ:Samkshepavedartham 1772.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മധങ


പ്രതിമരിച്ചഎല്ലാവർക്കുംവെണ്ടിട്ട ഉ ത്തരിക്കയുചൈതു

  ഗു  മാനുഷരെല്ലാവർക്കും വെണ്ടിട്ടഎ

ങ്ങനെഉത്തരിച്ചു

      ശി  മാനുഷനായിട്ടപാടുപ്പട്ടമരി

ച്ചതുകൊണ്ടുംതനിക്കുള്ളദൈവസ്വഭാ വത്താലെതാൻക്ഷമിച്ചദുഷ്കർമ്മങ്ങൾക്ക അററമില്ലാത്തയൊഗ്യതവരുത്തിയ തുകൊണ്ടും അററമില്ലാത്തവണ്ണം മാനു ഷരെല്ലാവർക്കവെണ്ടിട്ട ഉത്തരിക്കയും ചൈതു

      ഗു  അപ്പഴൊമാനുഷരൊക്കയുടെ

രക്ഷയെപ്രതിംരംശൊമശിഹാമരി ച്ചുവെംകിൽഎല്ലാവരുംരക്ഷപ്പടാങ്ങ തെങ്കെ

   ശി  മിശിഹാടെഭംഗപ്പാടയുംമര

ണവുംകൊണ്ടയുള്ളഫലംഅനുഭവി


                                                                         പ്പാ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/49&oldid=169405" എന്ന താളിൽനിന്ന് ശേഖരിച്ചത്