താൾ:Samkshepavedartham 1772.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തന്നെരക്ഷിപ്പാൻ ഈശൊമിശിഹായ്ക്ക നിർവാഹമില്ലാഞ്ഞതൊ ശി തന്നെ രക്ഷിപ്പാൻ വശമുണ്ടായിരുന്നുയെംകിലും നമ്മുടെ രക്ഷയെപ്രതി താൻപാടുപ്പട്ട മരിക്കണമെന്ന അനാതി ആയ തന്റെ ബാവാടെ തിരുമനസാകുന്നു യെന്നറിഞ്ഞീട്ട താൻ മനസാലത്തന്നെ വഴങ്ങി പാടുപ്പട്ടമരിച്ചയെന്ന തന്നെ അല്ല പിന്നയൊ താന്തന്ന എഴുന്നെറ്റ തന്റെ ശത്രക്കൾക്ക എതൃത്ത തന്നെ പിടിപ്പാനും കെട്ടുവാനും വന്നവർക്ക നല്ലമനസ്സാലെ അനുവാദം കൊടുക്കയും ചൈതു ഗു എവിടെവച്ച കുരിശിന്മെൽ പതിക്കപ്പട്ടു ശി ഗൽഗുൽത്തയെന്നമലമെൽ ഗു കുരിശിന്മെൽ തൂങ്ങിരിക്കുംപൊൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajeese111 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/47&oldid=169403" എന്ന താളിൽനിന്ന് ശേഖരിച്ചത്