താൾ:Samkshepavedartham 1772.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശി രണ്ട് അതായത് മാനുഷസ്വഭാവ
വും ദൈവസ്വഭാവവും

ഗു ഇശൊമിശിഹായിൻ എത്ര
ആൾ ഉണ്ട്

ശി ഒരു ആൾ ത്തന്നെ ആയത് ശുദ്ധമാ
ന ത്രിത്വത്തിനുടെ രണ്ടാമാളെന്ന

ഗു തമ്പുരാന്റെ പുത്രനും കന്യസ്ത്രീ
മാർത്തമറിയത്തിന്റെ പുത്രനും പറയു
ന്നത് ഒരാൾത്തന്നെയൊ

ശി പട്ടാങ്ങയായ തമ്പുരാനും പ
ട്ടാങ്ങയായ മാനുഷനും ആകുന്ന ഈ
ശൊമിശിഹാ ഒരാൾത്തന്നെയുള്ളു

ഗു അപ്പഴൊ കന്യസ്ത്രീ മാർത്തമറിയം
തമ്പുരാന്റെ അമ്മാകുന്നൊ

ശി പട്ടാങ്ങയായ തമ്പുരാനാകുന്ന
ഈശൊമിശിഹാടെ അമ്മായതിനെ
കൊണ്ട കന്യസ്ത്രീ മാർത്തമറിയം ഉമ്മ പട്ടാ

=============================================================





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/43&oldid=169399" എന്ന താളിൽനിന്ന് ശേഖരിച്ചത്