ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൦
ആയാത്മാവിനെ സൃഷ്ടിപ്പാനും ബാവായും പുത്രനും റൂഹാദക്കുദശായുമെന്ന് മൂവരും കൂടെ കൂടിട്ടുണ്ടൊ
ശി അതെ ദൈവാളുകൾ മൂവരും കൂടെകൂടിട്ടുണ്ട്.
ഗു അപ്പൊഴൊ റൂഹാദക്കുദശാടെ പ്രവൃത്തിയാലെ അത്രെയെന്ന് ചൊല്ലുന്നതെന്തെ
ശി ഉപവിക്കടുത്ത പ്രവൃത്തി റൂഹാദക്കുദശാടെ പ്രവൃത്തിയെന്ന് ചൊല്ലി ന്യായം എന്നാൽ പുത്രൻ തമ്പുരാൻ മാനുഷനായി പിറന്നത് വലിയ ഉപവിയുടെ പ്രവൃത്തി ആകുന്നതിനെകൊണ്ട് റൂഹാദക്കുദശയാലെ തികയപ്പട്ടുയെന്ന് ചൊല്ലുന്നു.
ഗു മാറാനീശൊമിശീഹായ്ക്ക് എത്ര വൎഗ്ഗമുണ്ട്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |