ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒരു ആത്മാവും ഒരു ശരീരവുമെടുത്ത
അവരിൽ നിന്ന് പിറന്നുയെന്ന് നമ്മെ പഠി
പ്പിക്കുന്നു.
ഗു ശുദ്ധമാന റൂഹാദക്കദശാടെ പ്ര
വൃത്തിയെലെന്ന് ചൊല്ലുന്നതിന്റെ
അൎത്ഥമെന്തന്ന
ശി കന്യസ്ത്രീ മറിയത്തിന്റെ ശുദ്ധ
മാന ചോര കൊണ്ട റൂഹാദക്കുദശാ ഒരു
ശരീരം നിൎമ്മിച്ച അതിൽ ദൃഢതയുള്ള
ഒരു ആത്മാവിനെയും സൃഷ്ടിച്ച് ആ ദേ
ഹവും ആത്മാവും കൂടെ പുത്രൻ തമ്പുരാ
നെടുത്ത തന്നിൽ തന്നെ ഒന്നിച്ച് പട്ടാ
ങ്ങയായ മാനുഷനും കൂടെ ആയി ചമ
ഞ്ഞുയെന്നമെൽ ചൊല്ലിയ വചനങ്ങ
ളുടെ അൎത്ഥമായത
ഗു ആ ശരീരത്തെ ഉരുതിരിപ്പാനും
c 4 ആ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |