ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാണിക്കമായ തന്റെ ചോര ചീന്തിയ
തിനാലെ ചൈത്താന്റെ അടിമ
യിൽ നിന്ന് നമ്മെ വീണ്ടകൊണ്ട രക്ഷിച്ച
തിനെകൊണ്ടും ഈശൊമിശിഹാ നമ്മുടെ
കൎത്താവും നമ്മുടെ പരമനാഥനുമാകു
ന്നുയെന്ന ചൊല്ലുന്നു.
നാലാം പാഠം
മൂന്നാം പകുപ്പയെന്നതിന്മെൽ
ഗു ഇ പുത്രൻ ശുദ്ധമാന റൂഹാദക്കുദ
ശയാലെ ജനിക്കപ്പട്ട കന്യാസ്ത്രീ മറിയ
ത്തിൽ നിന്ന് പിറന്നുയെന്ന് വിശ്വാസത്തി
ന്റെ മൂന്നാം പകുപ്പയെന്തെല്ലാം നമ്മെ
പഠിപ്പിക്കുന്നു.
ശി പുത്രൻ തമ്പുരാൻ ശുദ്ധമാന റൂ
ഹാദക്കുദാടെ പ്രവൃത്തിയാലെ മറി
യമെന്ന് വിളിക്കപ്പട്ട ഒരു കന്യസ്ത്രീയുടെ
വയറ്റിൽ നിന്ന് നമ്മുക്കുള്ള പോലെ
===================================================================
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |