താൾ:Samkshepavedartham 1772.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശുദ്ധമാനമാൎഗ്ഗം കാത്തുംകൊണ്ട തന്റെചിറ്റാഴ്മക്കിരിപ്പാൻയെന്നതിന്ന‌ തംപുരാൻഎന്നെസൃഷ്ടിച്ചു

ഗു തന്നെസ്നെഹിച്ചസെവിക്കുന്നവൎക്കഎതുസമ്മാനംതംപുരാൻ കല്പിച്ചു

ശി എന്നന്നെക്കുമുള്ളആകാശത്തിലെമൊക്ഷം

ഗു ആകാശമൊക്ഷത്തിൽഎന്തെല്ലാംസ്വൈൎയ്യമുള്ളു

ശി മൊക്ഷവാസികൾഉടയതംപുരാനെക്കണ്ടതിന്മഒന്നുംകൂടാതെ ഗുണങ്ങൾ ഒക്കയുംരസിച്ചഎന്നന്നെക്കുമായിസ്വൈൎയ്യപ്പടും

ഗു ഉഹലൊകത്തിംകൽഉരിക്കുന്നെരത്തതംപുരാനെസ്നെഹിക്കാത്തവൎക്കുംതന്റെചിറ്റാഴ്മക്കിരിക്കാത്തവൎക്കുംഎന്തൊരശിക്ഷതംപുരാൻകല്പിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rojypala എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/4&oldid=169395" എന്ന താളിൽനിന്ന് ശേഖരിച്ചത്