താൾ:Samkshepavedartham 1772.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്നത് സൃഷ്ടിക്കാ ആയതയെന്ന വരുംപൊൾ ആകാശവും ഭൂമിയും കടലും അതിലുള്ള ശെഷം സൃഷ്ടിപ്പുകൾ ഒക്കയും ഇല്ലാഴ്മയിൽ നിന്ന ഉടയതംപുരാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ കൊണ്ട ആകാശവും ഭൂമിയും സൃഷ്ടിച്ചുയെന്ന ചൊല്ലുന്നു

ഗു ഇഹലോകം ബാവാത്തന്നെ സൃഷ്ടിച്ചോ

ശി സൃഷ്ടികാൎ‌യ്യം കൊണ്ട ഒരു ദൈവാൾ ചെയ്യുന്നത മറ്റ രണ്ടാളുകളും കൂടെ ചെയ്യുന്നുയെന്നതിനെ കൊണ്ട ബാവാത്തന്നെ അല്ല ഇഹലോകം സൃഷ്ടിച്ചത് പിന്നെയോ ബാവയും പുത്രനും റൂഹാദക്കുദ്ശയുമെന്ന മൂവരും കൂടെ ഇഹലോകം സൃഷ്ടിച്ചുണ്ടാക്കി

ഗു എന്നാലോ സൃഷ്ടികാൎ‌യ്യത്തിന്മേൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/35&oldid=169390" എന്ന താളിൽനിന്ന് ശേഖരിച്ചത്