താൾ:Samkshepavedartham 1772.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശുദ്ധമാന റൂഹാദക്കൂദശയൊട മറുത്തുള്ള ദൊഷങ്ങൾ എന്നതിന്മെൽ

 ഗു  റൂഹാദക്കൂദയൊട മറുത്തുള്ള ദൊഷങ്ങൾ എനത്ര
 ശി  ആറ അതായത
    ൧  മൊക്ഷം തനിക്കകിട്ടുകയില്ലെന്ന മനസ്സിലുള്ള ഉറപ്പും പ്രതിജ്ഞയും
    ൨  നന്മ പ്രവ്രുത്തിക്കാതെ മൊക്ഷം തനിക്ക കിട്ടും എന്നതിന്മെൽ ഉള്ള സാദ്ധ്യവും എടുപ്പും
    ൩  ഒര വസ്തു പട്ടങ്ങയെന്ന അറിഞ്ഞാലും അതിനൊട മറുതലിക്കുന്നത
    ൪  തംപുരാൻ മറ്റവൎക്കകൊടുക്കുന്ന നന്മകൾ കൊങ്ങ പൈശിന്യം ഉണ്ടാകുന്നത
    
    ൫  പിഴച്ച ദൊഷത്തിന്മെൽ പ്രതിജ്ഞ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/264&oldid=169373" എന്ന താളിൽനിന്ന് ശേഖരിച്ചത്