ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നിക്കമെനിക്ഷയം ഉണ്ടെന്ന തൊന്നീട്ട അതിന്നാലെ ഉള്ള ഇച്ശക്കെടും മനൊക്ലെശവും പൈശിന്യമെന്ന ദൊഷമായത
ഗു മടി എന്തെന്ന ചൊല്ല
ശി നന്മ പ്രവ്രുത്തി ചൈയ്യിവാൻ ഉള്ള അനിഷ്ടവും ഉവെക്ഷയും മടിയെന്ന ദൊഷമാകുന്നത
ഗു ഇ ദൊഷങ്ങൾ എഴതലപ്പട്ട ദൊഷങ്ങൾ എന്ന വിളിക്കപ്പെടുന്നത എന്തെ
ശി ഇ ദൊഷങ്ങളിൽ നിന്ന മറ്റും പരദൊഷങ്ങൾ പുറപ്പെട്ട ദൊഷമൊക്കയുടെ ഒറവകുന്നതിനെ കൊങ്ങതലപ്പട്ട ദൊഷങ്ങളെന്ന വിളിക്കപ്പെടുന്നു.
ശുദ്ധ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |