ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശ്വസം പൊയികളവാൻ
ഗു വിശ്വാസം എങ്ങനെ വീണ്ട കിട്ടുന്നു
ശി ചൈത ദൊഷത്തിന്മെൽ വഴിയെനൊൻപരപ്പട്ടതെറികുംപസാരിച്ച ശുദ്ധമാന പള്ളിവിശ്വസിക്കുന്നതെല്ലാം വിശ്വസിച്ചാൽ കളഞ്ഞുപൊയ വിശ്വാസം വീണ്ടുകിട്ടും
ഗു ശരണമെന്തന്ന
ശി തന്റെ ചിറ്റാഴ്മക്കരക്കകൊടുപ്പാൻ ഉടയതംപുരാൻ പറഞ്ഞൊത്തഎന്ന്ന്നെക്കുമുള്ള ആയിസ്സും അതിന്നു വെണ്ടുന്ന നന്മയും അപെക്ഷിച്ച പാൎത്തിരിപ്പാൻ നമ്മുടെ ആത്മത്തിൽ തംപുരാൻ ചീന്തിയ ഒര ദൈവഗുണംയെന്ന ശരണമാകുന്നത
ഗു എന്തെല്ലാം ശരണമായി നാം പാൎത്തിരിക്കുന്നു
=======================================================
P3 ശി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |