താൾ:Samkshepavedartham 1772.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വും തം പുരാന്റെ ത്രുക്കൈയ്യിൽ നിന്ന കൈക്കൊണ്ട തന്റെ തിരുമനസ്സിന്ന കീഴ്വഴങ്ങി വിശ്വാസവും ശരണവും ഉപവിയും യെന്ന ധൎമ്മങ്ങളുടെ പ്രകാരങ്ങളെ എരിവൊടുകൂടെ എത്തിപ്പാനു മനസ്സു ചെലുത്തുകയും വെണം

 ഗു  പട്ടം യെന്ന കൂദാശ എന്തെന്ന
 ശി മാഞ്ഞുപൊകരുതാത്ത ഒര അടയാളം ആത്മത്തിൽ പതിച്ച തംപുരാന്റ്റെ സ്തുതിക്കും മെനിക്കും ആത്മാവുകളുടെ രക്ഷക്കും അടുത്ത ശുദ്ധമാന കൎമ്മങ്ങളെ പ്രവ്രുത്തിപ്പാൻ മുഷ്കരത്വം കൊടുക്കും ഒര കൂദാശയെന്ന പട്ടമാകുന്നത
 ഗു  പെൺകെട്ടെന്ന കൂദാശ എന്തെന്ന
 ശി  പുരുഷനും സ്ത്രീയും വെൎപ്പിരിഞ്ഞു കൂടാത്ത ഐമൊദ്യവും പൊറുതിയുമായി തമ്മിൽ ഒരുമിച്ചകൂട്ടി തങ്ങളുടെമ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/240&oldid=169347" എന്ന താളിൽനിന്ന് ശേഖരിച്ചത്