ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വുറ്റനെറിവിന്നും ന്യായത്തിന്നും ഉത്തരിക്കെണമെന്ന ദൊഷപൊറുതി കല്പിച്ച ശുദ്ധമാന പള്ളിയുടെ മനസ്സാകുന്നതിനെകൊണ്ട തംപുരാന്ന്റ്റെ തിരുമുൻപിൽ ഉത്തരിപ്പാൻ ഉള്ള കടം നീങ്ങി പൊകുന്നില്ല പിന്നയൊ നാം കൈക്കൊള്ളുന്ന ദൊഷപൊറുതി ചുരുങ്ങിയ നമ്മുടെ ശക്തിയുടെ കുറവതിൎത്ത നമ്മുക്കുള്ള നല്ല മനസ്സ ഉറപ്പിച്ചഅതിനെ സഹായിക്കുന്നെ ഉള്ളു
ഗു ദൊഷപൊറുതി കൈക്കൊൽവാൻ എന്തെല്ലാം വെണ്ടിരിക്കുന്നു
ശി തംപുരാന്റെ തിരുവിള്ളം വാണിരിക്കയും കല്പിച്ചിരിക്കുന്ന നന്മ പ്രവ്രുത്തികളെ വഴിയെ എത്തിക്കയും വെണം
ഏഴാം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |