ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാകുന്നത
൩ ദൊഷത്തിൽ വീണ്ടവീഴാതിരിപ്പാൻ ഉറപ്പും ശക്തിയും നമ്മുക്ക തന്ന ദൊഷപൊറുതിയുടെ നിക്ഷെവം അനുഭവിപ്പാൻ ഉള്ളവശം നമ്മുക്ക തരുന്നത
പതിന്നൊന്നാം കാണ്ഡം
ദൊഷപൊറുതിയെന്നതിൽന്മെൽ
ഗു ദൊഷപൊറുതിഎന്തെന്ന
ശി നമ്മുടെദൊഷങ്ങൾക്കടുത്ത ശിക്ഷയുടെ പൊറുതി എന്നാൽ ശുദ്ധമാന പള്ളിയുടെ അനുവാദത്താൽ കുംപസാരമെന്ന കൂദാശ അല്ലാതെ ഇ ദൊഷപൊറുതി കൈക്കൊൾകയുമാം
ഗു ദൊഷങ്ങൾക്കടുത്ത ശിക്ഷയുടെ പൊറുതി കല്പിപ്പാൻ ശുദ്ധമാന പള്ളിക്ക മുഷ്കരത്വം കൊടുത്തതാര
ശി നമ്മുടെ വെദനാഥനാകുന്നംരംശൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |