ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മെനിക്ഷയം വരുത്തുകയൊയെന്ന ചൈതീട്ടുണ്ടംകിൽ എടുത്തമൊതൽ വീണ്ടു കൊടുക്കയും വൎത്തിയ മെനിക്ഷയവും ഛെദനാശവും പൊക്കുകയും വിശെഷിച്ച ഉതപ്പ എതാനും കൊടുത്തുയെന്നാൽ അതിന്നന്രുവ്വാഹം ഉണ്ടാക്കികൊൾകയും വെണം
ഗു മറ്റെല്ലാവൎക്കകൊടുത്ത ഉതപ്പിനെപൊക്കികൊൾവാൻ എന്തൊര നിൎവ്വാഹമുള്ളു
ശി ഉതപ്പിന്റെ അവകാശം നീക്കി നല്ല കണ്ട പഠിത്വം കൊണ്ടനാം ഉതപ്പിച്ചവരെ നന്നാക്കികൊൾകയും വെണം
ഗു നമ്മുടെ ജ്യെഷ്ഠനുജന്മാരൊട എറ്റം എതാനും കാട്ടീട്ടുണ്ടംകിൽ എന്തൊൎപ്രാകാരത്തിൽ ഉത്തിരിക്കെണ്ടു
ശി മനസ്സ അഴിഅ പൊറുതി അവെക്ഷി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |