താൾ:Samkshepavedartham 1772.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                                          ദ്ധാം

മിശിവാടെപഠിത്വം കൈക്കൊണ്ടവി ശ്വസിക്കുന്നവൎനസ്രാണികളായത

ഗു നസ്രാണികൾക്ക് അറിയെങ്ങുന്നപ ഠിത്വമെന്തെന്നു

  ശി രക്ഷയുടെവഴിനമുക്ക്കാട്ടെണ്ടീ

ട്ടമിശിഹാതം പുരാൻനമ്മെപഠിപ്പി ച്ചതെല്ലാം

  ഗു നമ്മുടെ കൎത്താവാം ഈശോമിശി

ഹാപഠിപ്പിച്ചത നമ്മുക്ക പഠിച്ചറിയെ ണമെന്നുണ്ടൊ

  ശി പഠിച്ചെ മതിയാവു പഠിപ്പാൻ

ഉപെക്ഷിക്കുന്നവർക്കു രക്ഷ വഹിയാ

  ഗു മ്ശീഹാ തംപുരാന്റെറപഠിത്വം

അടക്കികൊള്ളുന്നഒത്തിന്റെറതലപ്പ ട്ടകൂട്ടങ്ങൾഎത്ര

  ശി നാല അതായതവിശ്ചസിക്കു 

ന്നെൻ യെന്ന നമസ്കാരവും ആകാശങ്ങ

                   B  3                  ളിൽ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/23&oldid=127571" എന്ന താളിൽനിന്നു ശേഖരിച്ചത്