താൾ:Samkshepavedartham 1772.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൎപ്പട്ട ഇടത്തിൽ പോകുന്നുയെന്ന വിശ്വാസമായത

ഗു ബെസ്പുൎക്കാന എന്തെന്ന ശി പരലോകത്തിലുള്ള ഒരു ഇടം ആകുന്നത എന്നാൽ പ്രായശ്ചിത്തപ്രവൃത്തികൾ കൊണ്ട തംപുരാന്റെ ന്യായത്തിന്നു മുൻപായി ഉത്തരിക്കാതെ ദൈവതിരുവിള്ളം വാണും കൊണ്ടീട്ട മരിക്കുന്ന നല്ലവരുടെ ആത്മാവുകൾ ദേഹത്തിൽ നിന്നു വേൎപിരിഞ്ഞ ഉടനെ അവിടെ പോയി ഭൈങ്കരമായ ദുഷ്കൎമ്മങ്ങളിൽ അകപ്പെടുന്നു വിശേഷിച്ച് ബെസ്പുൎക്കാനയിലെ ദുരിതങ്ങൾ നരകത്തിലെ ദുഷ്കൎമ്മങ്ങളെപൊലെ എന്നന്നെക്കുമുള്ളതല്ല കാലം കൊണ്ട് കഴിയുന്ന ഞരിക്കങ്ങൾ ആകുന്നെയുള്ളൂ തംപുരാന്റെ ന്യായത്തിനും മനഗുണത്തിനും തെളി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/229&oldid=169334" എന്ന താളിൽനിന്ന് ശേഖരിച്ചത്