ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗു നമസ്കാരമെന്ന ചൊല്ലുന്നതിന്റെ
അൎത്ഥമെന്തന്നു
ശി നന്മ പ്രവൃത്തികൾ ഒക്കയും
ഗു നൊൻപയെന്നതിന്റെ അൎത്ഥ മെന്തന്നു
ശി എല്ല കൂട്ടം ശിക്ഷയും അമൎച്ചയും ഞരിക്കങ്ങളും
ഗു ദാനദൎമ്മംയെന്നതിന്റെ അൎത്ഥ മെന്തന്നു
ശി ആത്മത്തിനും ശരീരത്തിനും അടു ത്തമെതനമ്മുടെ മനസ്സാലെ തന്നെനാം എത്തിക്കുന്നതൊ കുംപസാരിപ്പിക്കുന്ന പ ട്ടക്കാരൻ കല്പിക്കുന്നതൊ
ശി പട്ടക്കാരൻ കല്പിക്കുന്ന പ്രായള്ചി
ത്തം കൂദാശയുടെ ക്രൂര ആകുന്നതിനെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |