ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തകൊണ്ട എന്നന്നെക്കുമായശിക്ഷകാലം
കൊണ്ടകഴിഞ്ഞു പൊകുന്ന ഒര ശിക്ഷാ
യിതിരിയപ്പടുന്നെയുള്ളു
ഗു കുംപസാരിപ്പിക്കുന്ന പട്ടക്കാരൻ
കല്പിക്കുന പ്രായശ്ചിത്തം ദൊഷങ്ങൽക്ക
അടുത്ത ശിക്ഷ ഒക്കയും നീക്കി കൊൾ
വാൻ മതിയൊ
ശി സമാന്യം പൊരയെന്നതിനെ
കാണതാൻ മനസ്സാലെ തന്നെ പ്രായ
ശ്തിത്ത പ്രവൃത്തികൾ എത്തിച്ചും കൊണ്ട
അതിന്റെ കുറവ തീൎത്ത കൊൾവാൻ
ശ്രമിക്കയും വെണം
ഗു പ്രായശ്ചിത്തത്തിന്നടുത്ത പ്രവൃത്തി
കൾ എന്തെല്ലാമായത
ശി നമസ്രവും നൊൻപും ദാനധ
ൎമ്മവുമെനേനിവ മൂന്നു പ്രായശ്ചിത്ത പ്രവൃത്തികൾ ആകുന്നത
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |