താൾ:Samkshepavedartham 1772.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭനന്ന


യഎളിമായിനിന്നകുംപസാരിപ്പിക്കുന്ന പട്ടക്കാരൻചൊല്ലികൊടുക്കുന്നനല്ല ബുദ്ധിയുംകെട്ടുഅനുസരിച്ചഅതിന്നഒ ത്തവണ്ണംനടപ്പാൻശ്രമിച്ചദൊഷവ്യാ വാരമൊക്കയുംമാറരികൊൾവാൻത ന്റെറമനഗുണംതരെണമെന്നതംപു രാനൊടഅപെക്ഷിച്ചഅതിന്മെൽത ന്നാൽആകുംവണ്ണംഉത്സാഹംചൈത തന്ററദൊഷങ്ങളെപൊക്കുവാൻ യെന്നതിന്നവെണ്ടുന്നആസ്തപ്പാടകൂട്ടി വീണകുംപസാരിപ്പാൻപൊകയും വെണം

              പത്താംകാണ്ഡം
       പ്രായശ് ചിത്തംയെന്നതിന്മെൽ
  ഗു കുംപസാരിപ്പിക്കുന്നപട്ടക്കാരൻ

കല്പിക്കുന്നപ്രായശ് ചിത്തംഅനുസരിച്ച൭


                                         കെ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/223&oldid=169328" എന്ന താളിൽനിന്ന് ശേഖരിച്ചത്