താൾ:Samkshepavedartham 1772.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശി ദ്രൊകക്കാരന്റെ സ്വസ്ഥതയും

ആയിസ്സൂം രക്ഷിപ്പാനായി ഔഷധ കൂട്ട 
ങ്ങളൊക്കയും അനിഷ്ടവും സംകടവുമു 
ള്ളതും കൂടെ പരീക്ഷിക്കുന്ന നല്ല വൈ 
ദ്യന്റെ കൂട്ട പൊലെ ഇവണ്ണം ചൈ
യുന്ന പട്ടക്കാരൻ പെരുമാറുന്നതിനെ 
കൊണ്ട നല്ല ഉപവിയുള്ളവനും ആ 
ത്മാവുകളെ രക്ഷിപ്പാൻ ശ്രമിക്കുന്ന ദെ 
ഹവുംയെന്നത്രെ പറയെണ്ടു കടുപ്പ 
ക്കാരൻ അല്ലതാനും 
  ഗു  എന്നാലൊ ഇവണ്ണമുള്ള ദൊഷക്കാ 
ൎക്ക എന്ത ചൈയ്യെണ്ടു ശരണം കണ്ഡി 
ച്ച ഇന്നിഒരനാളും ഒരപ്രകാരത്തി 
ലും കുംപസാരിക്കരുതെന്നുണ്ടൊ 
  ശി  അതല്ല പിന്നയൊ തംപുരാന്റെ 
തിരുമുൻഭാഗെതനിക്കുള്ള മഹപാ 
വം വിചരിച്ച അറിങ്ങ എത്രയും വലി 

                       യ എ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/222&oldid=169327" എന്ന താളിൽനിന്ന് ശേഖരിച്ചത്