താൾ:Samkshepavedartham 1772.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാംപാഠം

നസ്രാണികൾ അറിയെണ്ട  ഒത്തും 
     അതിൽ പ്രധാനമായ കൂട്ടങ്ങ
              ളുംയെന്നതിന്മെൽ
   ഗു നീ നസ്രാണിയൊ 
   ശി തംപുരാന്റെ മനഗുത്താ
ല അതെ
   ഗു തംപുരാന്റെ മനഗുണത്താലെ 
അതെന്ന ചൊല്ലുന്നതെന്തെ 
   ശി നസ്രാണി ആകുന്നത ഉടയതംപു
രാന്റെ ഗുണവും നമ്മുടെ യൊഗ്യങ്ങ 
ളാലെ കിട്ടി കൂടാത്ത എല്ലായിലും വ
ലിയ മനൊഗുണമായതിനെകൊ 
ണ്ട തംപുരാന്റെ മനഗുണത്താലെ ന 
സ്രാണി ആകുന്നുയെന്ന ചൊല്ലുന്നു
   ഗു നസ്രണികൾ ആകുന്നതാര
   ശി മാമ്മൊദീസ മുങ്ങി മാറാനീശൊ

                                                      മിശി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/22&oldid=169324" എന്ന താളിൽനിന്ന് ശേഖരിച്ചത്