താൾ:Samkshepavedartham 1772.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്മധന്ന


പിഴയാളിയെന്നനമസ്കാരംചൊല്ലും ഒന്നുകിൽഅതല്ലംകിൽഇവണ്ണംചൊ ല്ലികും പസാരംതുടങ്ങുംഅതായതഞാ ൻപിഴയാളിവളരെപിഴച്ചുയെന്ന തിനെകൊണ്ടസർവ്വതുംകൈയ്യാണതം പുരാനൊടുംഭാഗ്യമുടെഎപ്പാഴുംക ന്യസ്തീമറിയത്തിനൊടുംപുണ്യവാള ന്മാരെഒക്കയൊടുംപട്ടക്കാരയന്നൊ ടും എന്റെറപിഴഞാൻചൊല്ലുന്നെൻ

 ഗു പിന്നയുംഎങ്കചൈയ്യെണ്ടു
 ശി പുത്തനായകുംപസാരംഅല്ലം

കിൽഒടുക്കംകുംപസാരിച്ചീട്ടുള്ളനാ ളുംപ്രായശ് ചിത്തമെത്തിച്ചപ്രകാര വുംചൊല്ലിയതിന്റെറശെഷംഉള്ള ദൊഷങ്ങൾഒക്കയുംഅറിയിച്ചകൊ ൾകയുംവെണം

  ഗു ദൊഷങ്ങൾഅറിയിച്ചകൂടിയ

                                         തി൭
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/213&oldid=169317" എന്ന താളിൽനിന്ന് ശേഖരിച്ചത്