ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൱൯൰൫
ശി കുംപസാരത്തിന്നുപകരമായി ആത്മരക്ഷയും തെളിവും ദൊഷപൊറുതിയും മറ്റും പല ഉവകാരങ്ങളും നമുക്കുണ്ടാന്നതിനെകൊണ്ട കുംപസാരത്തിൽ അത്രെ വലിയ കനം തൊന്നികൊൾവാൻ സംഗതില്ല
കുംപസാരിപ്പാൻ ഉള്ളപ്രകാരത്തിന്മെൽ
ഗു പട്ടക്കാരന്റെകാൽക്കൽമുട്ടുകുത്തിയതിന്റെശെഷം കുംപസാരിപ്പാൻ അണയുന്നവൻ എന്തെല്ലാം ചൈയ്യെണ്ടു
ശി മുൻപിൽതന്നെകുരിശിന്റെ അടയാളം വരച്ചതിന്റെശെഷം എന്റെപിഴഎന്റെപിഴഎന്റെവലിയപിഴയെന്നവചനത്തൊളം ഞാൻ
N 2
പിഴ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |