താൾ:Samkshepavedartham 1772.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെ ഓൎപ്പിക്കുന്നു ഗു കുരിശിന്റെ അടയാളം വര ക്കുന്നതുകൊണ്ട് ഉപകാരമുണ്ടൊ ശി വിശ്വാസവും ഭക്തിയുമായിവര ച്ചാൽഎത്രയും വലിയ ഉപകാരമുണ്ട

 ഗു   കുരിശിന്റെ അടയാളമെപ്പൊ

ൾ വരക്കെണ്ട്വത ശി ഒറങ്ങാൻ പോകുംമുൻപിലും ഒറക്കത്തിൽനിന്നു എഴുന്നെക്കുമ്പൊഴും പള്ളിയിൽപൂകുമ്പൊഴുംപള്ളിക്കൽ നിന്നുപുറത്തപൊകുന്നെരത്തും തിന്നും മുൻപിലും തിന്നതിൽപിന്നെയും വിശെ ഷിച്ചനമസ്കരിപ്പാനും മററും വല്ലൊരു നന്മ പ്രവൃത്തിചൈവാനും തുടങ്ങുംപൊ ഴും കുരിശിന്റെ അടയാളം വര ച്ചകൊൾകയും വെണം

                            B  2                                              മൂന്നാം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/21&oldid=169313" എന്ന താളിൽനിന്ന് ശേഖരിച്ചത്