താൾ:Samkshepavedartham 1772.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗു കുംപസാരത്തിന്ന എത്ര വസ്തുക്കൾ വെണ്ണം

ശി തലപ്പട്ടത ആകുന്നത അഞ്ച അതായത കുംപസാരത്തിൽചുരുങ്ങിയ വാക്കും തികവും എളിമയും പരമാൎത്ഥവും ബുദ്ധിജന്മാത്രവും വെണം യെന്ന

ഗു കുംപസാരത്തിൽ ചുരുങ്ങിയ വാക്ക വെണമെന്നതിന്റെ അൎത്ഥമെന്തയെന്ന

ശി കുംപസാരിപ്പിക്കുന്ന പട്ടക്കാരനൊട പഴുതെ ഉള്ളതും ഉപകാരമില്ലാത്തതും പറയരുതെന്ന

ഗു തികവ വെണമെന്നതിന്റെ അൎത്ഥമെന്ത യെന്ന

ശി ചൈത ചാവദൊഷങ്ങക്കയും അതിന്റെ കൈക്കണക്കും ദൊഷത്തിന്റെ വൎഗ്ഗം പകൎത്തുന്ന പ്രകാരങ്ങളും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajeese111 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/208&oldid=169311" എന്ന താളിൽനിന്ന് ശേഖരിച്ചത്