ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാം കാണ്ഡം
ഇന്നിമെലിൽപിഴക്കാതെ ഇരി
പ്പാൻ വെണ്ടുന്ന ഉറപ്പയെ
ന്നതിന്മെൽ
ഗു ഇന്നിമെലിൽ പിഴക്കില്ലന്ന മന
സ്സിൽ ഉറക്കാതെകണ്ടതംപുരാനൊട
മറുത്തപിഴച്ചീട്ടുള്ള നൊൻപരം ത
ന്നെമതിയൊ
ശി പൊരമെലിൽ പിഴക്കില്ലന്ന മ
നസ്സിൽ കൂടെ ഉറക്കയും വേണം അത
ല്ലംകിൽ നൊൻപരം പട്ടാങ്ങയായത
ല്ലന്നവരും
ഗു മനസ്സിലെ ഉറപ്പനല്ലതാകുവാ
ൻ എന്തെല്ലാം വേണം
ശി രണ്ടവസ്തുക്കൾ പ്രത്യെകം വെണം
അതായത് എല്ലാ ദൊഷത്തിന്മേൽ ഉ
റപ്പു
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
