താൾ:Samkshepavedartham 1772.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ശി എല്ലാറ്റിനെക്കാൾ സാരമായ വസ്തു നൊൻപരമാകുന്നതിനെകൊണ്ടും പട്ടാങ്ങയായ നൊൻപരം കൂടാതെ കുംപസാരം വാസ്തവമല്ലയെന്നതിനെ കൊണ്ടും ദൊഷത്തിന്മെൽ വഴിയെതെറി മുഴുവൻ ഉള്ള നൊൻപരം നമ്മുക്കുണ്ടാകുവാൻ വളരെ വളരെ ശ്രമിച്ചുകൊൾകയും വെണം

ഗു പാപദൊഷങ്ങളത്രെ കുംപസാരിപ്പാൻ ഉള്ളപ്പൊൾ എല്ലാ പപദൊഷത്തിന്മെൽ നൊൻപരപ്പട്ടതെറികൊള്ളെണമെന്നുണ്ടൊ

ശി കുംപസാരം വാസ്തവമാകുവാൻ വല്ലൊരു പപദൊഷത്തിന്മെൽ നൊൻപരമുണ്ടായാൽ മതി അതിന്റെ പൊറുതികിട്ടുവാൻ എല്ലറ്റിന്മെൽ മനൊൻപരപ്പെട്ടതെരികൊണ്ടെ മതിയാവു

====================================================

താ





























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/197&oldid=169298" എന്ന താളിൽനിന്ന് ശേഖരിച്ചത്