താൾ:Samkshepavedartham 1772.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്റെ ദൊഷങ്ങൾ തന്റെ മരണത്തിന്റെ കാരണമായിരുന്നുയെന്നും

എന്നെ സൃഷ്ടിച്ച് പരിപാലിച്ച വാണിരിക്കുന്ന് എന്റെ തംപുരാനെ നിന്ദിച്ച എല്ലാവരും തന്നെ സ്നെഹിച്ച് കുംപിട്ട് സെവിക്കെണമെന്നതിന്നു അറുതില്ലാത്തയൊഗ്യതയുള്ള എന്റെ പരമഗുണമാകുന്ന ഉടയ തംപുരാനെ ഞാൻ പിഴ്ച്ചപ്പൊൾ ഇട്ടെച്ച് ഉപെക്ഷിച്ചുയെന്നിവൊക്കയും വിചാരിച്ച നിരൂപിച്ചാൽ തിന്മ് ഒക്കകാളും പിഴദൊഷങ്ങളെ ദ്വൊഷിപ്പാൻ അവകാശമുണ്ടാകുമത്രെ

ഗു കുംപസാരിപ്പാൻ പൊകുംപൊൾ ദൊഷത്തിന്മെൽ പട്ടങ്ങയായ നൊൻപരം മനമുക്കുണ്ടാകെണംയെന്ന് വളരെ ശ്രമിപ്പാൻ ദിഷ്ടതിയുണ്ടൊ

=================================================

M2 ശി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/196&oldid=169297" എന്ന താളിൽനിന്ന് ശേഖരിച്ചത്