താൾ:Samkshepavedartham 1772.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളുടെ പൊറുതികിട്ടുവാൻ പട്ടാക്കുയാ യമനസ്സമമ്മുക്ക ഉണ്ടെംങ്കിൽകുംപസാ രിപ്പാൻ പൊകുന്ന സമയത്ത തന്നെ അ ല്ല പിന്നയൊ മുൻപിൽ തന്നെ പല പ്പൊഴും പല ഊഴവും മനസ്സ അഴി ങ്ങ തംപുരാനൊടവളരെ അപെക്ഷിച്ച നമസ്കരിക്കയും വെണം

ഗു   അത്രെ നമസ്കരിപ്പാൻ എന്തൊ

രവകാശമായത ശി തംപുരാന്റെ നന്മയും ദൊഷങ്ങളു ടെ പൊറുതിയും അയൊഗ്യരായ ഞ ങ്ങൾക്ക ഉണ്ടാകുവാൻ വളരെ വളരെ അപെക്ഷിച്ച നമസ്കരിക്കയും വെണ്ണം ഗു നമസ്കാരത്തൊടുകൂടെ പിന്നെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/180&oldid=169280" എന്ന താളിൽനിന്ന് ശേഖരിച്ചത്