ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
യും പ്രായവുമുള്ളപ്പൊൾ അവരുടെ
കുറ്റം കൊണ്ടഅതിന്റെ അവസ്ഥകൾ
പഠിക്കാതെംകിലും പഠിച്ചീട്ട അതിനെ
കൈക്കൊള്ളാതെംകിലും ഇരിക്കുന്നവ
രദൊഷം ചൈയുന്നയെന്നന്ദിശയം വി
ശെഷിച്ച അപ്പന്റെയും അമ്മെടെ
യും ഭരിക്കുന്ന മറ്റാറാന്റെയും മടി
യും ഉപെക്ഷയും കൊണ്ട ഇത വന്നാൽ
വലുതായിട്ട ഒര കുറ്റം അകപ്പട്ട ഭൈം
കരമായ കണക്ക തംപുരാന്റെ തിരു
മുൻഭാഗെ അവൎക്കകെല്പികെണ്ടി വരും
ഗു അടുക്കെ കുറുബാന കൊള്ളുന്നത
കൊണ്ട ഗുണവും ഉപകാരവുമുണ്ടൊ
ശി യൊഗ്യതയൊടുകൂടെ കൈക്കൊ
ണ്ടാൽ എത്രയും വലിയ ഗുണവും ഉ
പകാരവുമുണ്ട
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |